t

കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ വികലാംഗനെ തെർമൽഗൺ ഉപയോഗിച്ച് ആരോഗ്യവകുപ്പ് അധികൃതർ പരിശോധിക്കുന്നു.