1

കൊറോണ കാരണം യാത്രക്കാർ കുറഞ്ഞതിനാൽ സർവീസ് നടത്താതെ ഒതുക്കിയിട്ടിരിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ.