കേരള മുൻസിപ്പൽ ആന്റ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ, തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ കണ്ടീജന്റ് വർക്കേഴ്സ് അസോസിയേഷൻ (CITU) എന്നിവരുടെ ആഭിമുഖ്യത്തിൽ സൗജന്യമായി വിതരണം ചെയ്യാനുള്ള സാനിറ്റൈസർ തിരുവനന്തപുരം നഗരസഭയിൽ നിർമിക്കുന്ന ജീവനക്കാർ.