കൊറോണ പ്രതിരോധ നടപടികൾ വിലയിരുത്താൻ കേരള കർണ്ണാടക അതിർത്തിയായ മുത്തങ്ങയിലെത്തിയ മന്ത്രി എ.കെ. ശശീന്ദ്രൻ ബാംഗ്ലൂരിൽ നിന്ന് കോഴിക്കോടേയ്ക്ക് വരുന്ന കെ.എസ്.ആർ.ടി.സി ബസ്സിലെ യാത്രികരെ ഇൻഫ്രാറെഡ് തെർമ്മോമീറ്റർ ഉപയോഗിച്ച് പരിശോധിയ്ക്കുന്നു.