ബി.ജെ.പി സർക്കാറിൻ്റെ ഇന്ധന വില വർദ്ധനവിനെതിരെ ഡി.വൈ.എഫ്.ഐ കോഴിക്കോട് ക്രിസ്ത്യൻ കോളേജിന് സമീപത്തെ പെട്രോൾ പമ്പിൽ ആൾക്കൂട്ടമില്ലാതെ നടത്തിയ പ്രതിഷേധം.