മലപ്പുറം പരപ്പനങ്ങാടി പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പക്ഷിപ്പനി അവലോകന യോഗത്തിൽ വനംവകുപ്പ് മന്ത്രി അഡ്വ. കെ. രാജു മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ.