ss


തോന്നയ്ക്കൽ: വാലിക്കോണം മുണ്ടുകോണത്ത് പരേതനായ സുകുമാരപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ(77)നിര്യാതയായി. മക്കൾ: രമേശ്കുമാർ, രാജേഷ്‌കുമാർ, രജനി. മരുമക്കൾ: ബിന്ദു, സന്ധ്യ, പരേതനായ വിക്രമൻ. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിയ്ക്ക് പതിനാറാംമൈൽ ചിറത്തലയ്ക്കൽ അശ്വതിയിൽ .