കോവിഡ് 19 ഭീതിക്കിടയിൽ ഇന്നലെ ആരംഭിച്ച മഹാത്മഗാന്ധി സർവകലാശാല പരീക്ഷയെഴുതുവാൻ മുഖാവരണം ധരിച്ചെത്തിയ പരീക്ഷാർത്ഥിയും ഒപ്പം കൈയ്യുറയുംകൂടി ധരിച്ച അദ്ധ്യാപികയും. കോട്ടയം സി.എം.എസ് കോളേജിൽ നിന്നുള്ള കാഴ്ച.