ബ്രേക്ക് ദ ചെയിൻ... കൊറോണ രോഗ ബാധയെക്കുറിച്ച് ചർച്ച ചെയ്യാൻ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ ചേർന്ന സർവ്വകക്ഷി യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ.