kovid

കൊറോണ വൈറസ് ജാഗ്രതയുടെ ഭാഗമായി തൃശൂർ ശക്തൻ പച്ചക്കറി മാർക്കറ്റിൽ ഭാരതീയ വാണിജ്യ വ്യവസായ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാസ്ക് വിതരണം സമിതി സംസ്ഥാന പ്രസിഡൻ്റ് എ. നാഗേഷ് ഉദ്ഘാടനം ചെയ്യുന്നു സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് സുരേന്ദ്രൻ ഐനിക്കുന്നത്ത് തുടങ്ങിയവർ സമീപം.

kovid