corona

കൊറോണ വൈറസ് ജാഗ്രതയുടെ ഭാഗമായി യോഗങ്ങൾ ഒഴിവാക്കണമെന്ന സർക്കാർ ഉത്തരവ് ലംഘിച്ച് തൃശൂർ പടിഞ്ഞാറെക്കോട്ട പിവി ആർക്കേഡിൽ കുടുംബശ്രീ മള്ളൂർക്കരയിൽ സംഘടിപ്പിക്കുന്ന സരസ് മേളയെ പറ്റി ആലോചിക്കാൻ ചേർന്ന യോഗം കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തതിനെ തുടർന്ന് യോഗത്തിൽ നിന്ന് ഇറങ്ങി പോകുന്ന കുടുംബശ്രീ പ്രവർത്തകർ.