ഈ വാരം ഓ മൈ ഗോഡിൽ ഒരു ലോറി ഡ്രൈവറുടെ ഒത്താശയോടെ ഓണറായ ഡ്രൈവർക്കിട്ട് കൊടുത്ത പണിയുടെ കഥയാണ്. സ്‌പെഷൽ സ്ക്വാഡായി റോഡിൽ ഇറങ്ങുന്ന സംഘം ഭാര്യയുമൊത്ത് ലോറിയിൽ പോകുമ്പോൾ കൈ കാണിക്കുന്നുണ്ട്. നിറുത്താതെ പോകുന്ന ലോറിയെ സംഘം പിടികൂടുന്നു. പിന്നീട് ഓണറായ ഭാര്യയ്ക്ക് കിട്ടിയ കെണി ചോദ്യങ്ങൾ ചിരി പടർത്തുന്നു.