കേരളത്തിൽ കൊറോണ രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് സുരക്ഷയെ മുൻനിർത്തി സ്വദേശത്തു നിന്ന് മടങ്ങിയെത്തിയ ഇതരസംസ്ഥാന സ്വദേശികളെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ച സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുന്നു.