corona-mask

കേരളത്തിൽ കൊറോണ രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് സുരക്ഷയെ മുൻനിർത്തി സ്വദേശത്തേക്ക് മടങ്ങാനെത്തിയ ഇതരസംസ്ഥാന സ്വദേശികളുടെ കുട്ടിയെ മാസ്ക് ധരിപ്പിക്കുന്ന പിതാവ്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള കാഴ്ച.

corona-mask