covid19

മലപ്പുറം: മലപ്പുറത്ത് കോവിഡ് 19 സ്ഥിരീകരിച്ച രണ്ട് പേര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കി. ആദ്യത്തെ ആള്‍ മാര്‍ച്ച് ഒന്‍പതാം തീയതി മുതല്‍ ആശുപത്രിയില്‍ പ്രവേശിച്ച പന്ത്രണ്ടാം തീയതിവരെ പോയസ്ഥലങ്ങളും ചിലവഴിച്ച സമയവും, രണ്ടാമത്തെയാള്‍ 12, 13 തീയതികളില്‍പോയസ്ഥലങ്ങളും ചിലവഴിച്ച സമയവുമാണ് റൂട്ട് മാപ്പില്‍ രേഖപ്പെടുത്തിയിട്ടുളളത്. ഈ സമയങ്ങളില്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ ആളുകളും ആരോഗ്യ വകുപ്പിന്റെ സ്‌ക്രീനിങ്ങില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്നും, ഇല്ലാത്തവര്‍ ജില്ലാഭരണകൂടത്തിന്റെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നും ജില്ലാ കളക്ടര്‍ അറിയച്ചു.

map-

new-map