കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ സജ്ജീകരിച്ച ഐസോലേഷൻ വാർഡിലെത്തിയവരെ പരിശോധിക്കുന്നു.