ടൈംടേബിൾ
ഒന്നും രണ്ടും മൂന്നും വർഷ ബി.എസ് സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ ആനുവൽ സ്കീം, സപ്ലിമെന്ററി 2014 അഡ്മിഷൻ, മേഴ്സിചാൻസ് - 2012 അഡ്മിഷൻ വരെ & 2013 അഡ്മിഷൻ (വിദൂര വിദ്യാഭ്യാസ വിഭാഗം) പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
മൂന്നും നാലും അഞ്ചും ആറും സെമസ്റ്റർ ബി.ബി.എ (വിദൂരവിദ്യാഭ്യാസം - 2013 & 2014 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾക്ക് 18 മുതൽ അപേക്ഷിക്കാം. പിഴകൂടാതെ 27 വരെയും 150 രൂപ പിഴയോടെ 31 വരെയും 400 രൂപ പിഴയോടെ ഏപ്രിൽ 2 വരെയും അപേക്ഷിക്കാം. പരീക്ഷാഫീസായി ഓരോ പേപ്പറിനും 150 രൂപ വീതവും മാർക്ക്ലിസ്റ്റ് ഫീസായി 100 രൂപയും ക്യാമ്പ് ഫീസായി 200 രൂപയും അടയ്ക്കണം. വിശദവിവിവരങ്ങൾ വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ ലഭ്യമാണ്.