കോട്ടയം നഗരത്തിലെ വഴിയോരങ്ങളിൽ അനധികൃതമായി നടത്തുന്ന കടകൾ നഗരസഭയുടെ നേതൃത്വത്തിൽ ഒഴിപ്പിക്കുന്നതിനിടയിൽ കരകൗശല കച്ചവടക്കാരൻറെ കട പൊളിച്ചപ്പോൾ അവശേഷിച്ച മാവേലിയുടെ പ്രതിമ.