പാറശാല: കരുമാനൂർ തച്ചോട് പുത്തൻവീട്ടിൽ രാജു (71) നിര്യാതനായി.
ഭാര്യ: ജഗദം.മക്കൾ: മഞ്ചുഷ ബിനുഷ, ആശ.മരുമക്കൾ: രാജൻ, സന്തോഷ്, സൈമൺ.
പ്രാർത്ഥന: വെള്ളിയാഴ്ച രാവിലെ 10 മണിക്ക്.