വെള്ളനാട് മിത്രനികേതൻ മാതളംപാറയിൽ പരേതനായ രാജയ്യൻ നാടാരുടെ ഭാര്യ കമലമ്മ. എസ് (88) നിര്യാതയായി. മക്കൾ: ദേവദാസ്, ബേബി, ഡേവിഡ്, ശോഭി. മരുമക്കൾ: സുലോചന, സെൽവൻ, മേഴ്സി. പ്രാർത്ഥന വെള്ളിയാഴ്ച വൈകുന്നേരം നാലു മണിക്ക്.