നെയ്യാറ്റിൻകര > പൂഴിക്കുന്ന് വെങ്കടമ്പ് കരിപ്പുവിളകത്ത് ഇന്ദിരാഭവനിൽ പിഎൻ തങ്കപ്പൻനായർ (റിട്ട. കെഎസ്ഇബി 82 വയസ്) നിര്യാതനായി. മക്കൾ ടിഐ ഗീത, ടിഐ ഗിരീഷ്‌കുമാർ. മരുമക്കൾ ആർ സുരേഷ്ബാബു, എസ് ചിത്ര. സഞ്ചയനം ഞായറാഴ്ച രാവിലെ ഒൻപതിന്.