തിരുവനന്തപുരം : നാലാഞ്ചിറ പുതുവൽ പുത്തൻ വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ പ്രസന്ന (58) വട്ടപ്പാറ വേറ്റിനാട് കുറ്റിക്കാട് പുത്തൻ വീട്ടിൽ നിര്യാതയായി . മക്കൾ : രതീഷ്, ഉമേഷ്. മരുമകൾ : കീർത്തന. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്.