കോവളം : വെണ്ണിയൂർ മാവറ ത്തലവീട്ടിൽ സദാശിവൻ നായർ (65) നിര്യാതനായി.ഭാര്യ ശ്യാമളയമ്മ. മക്കൾ : ദീപ, ദിവ്യ, രമ്യ. മരുമക്കൾ: സന്തോഷ് കുമാർ, സുരേഷ്, ജയകുമാർ.മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 8 ന്.