നെയ്യാറ്റിൻകര : പൂഴിക്കുന്ന് പനവിളാകത്ത്പുത്തൻവീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ സി വേലമ്മ (75) നിര്യാതയായി. മക്കൾ: സുഗത, സുനിൽകുമാർ, സുനിത.. മരുമക്കൾ :അയ്യപ്പൻ, മണിയൻ, സ്മിതാരാജ്. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ ഒൻപതിന്.