ss

ശ്രീകാ​ര്യം: ഗാന്ധി​പുരം ഹെൽത്ത് സെന്റർ ലെയിൻ സന്തോ​ഷ് ഭവ​നിൽ കെ. സദാ​ന​ന്ദൻ (73) നിര്യാതനായി . ഭാര്യ ജെ. തങ്കം. മക്കൾ : എസ്. സന്തോഷ് കുമാർ, ബീന. റ്റി, ജിജി. റ്റി. മരു​മ​ക്കൾ : റെജി വി.​എ​സ്, ഡി. നെൽസൺ, ജെ. ജോയി. പ്രാർത്ഥന വെള്ളി​യാഴ്ച രാവിലെ 9 ന് .