കൊറോണക്കാലത്തെ കേരളത്തിന്റെ പ്രവർത്തനങ്ങൾ ലോകത്തെമ്പാടും പ്രശംസ നേടുകയാണ്. ഇതിന് തന്റെ ഒപ്പം നിന്ന് പ്രവർത്തിച്ചവരെ പ്രശംസിക്കുകയാണ് ആരോഗ്യമന്ത്രി. കൗമുദി ടി വിയുടെ സ്ട്രൈറ്റ് ലൈൻ പരിപാടിയിലാണ് മന്ത്രിയുടെ പ്രതികരണം

kk-shailaja