കണ്ണുകൾ മനോഹരമാക്കാൻ പല പരീക്ഷണങ്ങളും നടത്തുന്നവരാണ് നമ്മൾ. അക്കൂട്ടത്തിലൊന്നാണ് സ്മോക്കി ഐസ്. എന്നാൽ ഇത് എല്ലാ കണ്ണുകൾക്കും ചേരില്ലെന്ന തെറ്റിദ്ധാരണയുണ്ട്. എങ്ങനെയാണ് സ്മോ‌ക്കി ഐസ് ചെയ്യേണ്ടതെന്ന് അറിയാത്ത നിരവധിയാളുകൾ ഉണ്ട്. അഞ്ച് മിനിറ്റുകൊണ്ട് വെറും ലിപ്‌ലൈനറും ഐ പെൻസിലും കൊണ്ട് എങ്ങനെ സ്‌മോക്കി ഐസ് ചെയ്യാമെന്ന് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ കാണിച്ചു തരുന്നു.

makeover