കോട്ടയത്തുകാരുടെ ഒരു സ്പെഷ്യൽ വിഭവമാണ് താറാവ് മുളക് പെരട്ട്. സ്വാദിഷ്ടമായ ഈ വിഭവം നമുക്ക് പരിചയപ്പെടുത്തുകയാണ് കോട്ടയം വെന്റ്യുറ ഹോട്ടലിലെ ഷെഫ്. നാടൻ വിഭവങ്ങളോട് എന്നും പ്രിയമുള്ള മലയാളികൾക്ക് തീർച്ചയായും ഈ വിഭവം ഇഷ്ടമാകും.