കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിർമ്മിച്ച പാർക്കിംഗ് സമുച്ഛയത്തിൽ മുഖാവരണം ധരിച്ച് പെയിന്റിംഗ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്നയാൾ.