1

കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ ഒരുക്കിയ ഐസൊലേഷൻ സെന്ററിലേക്ക് അതീവ സുരക്ഷയിൽ എത്തിയവരെ ആംബുലസിൽ നിന്ന് പുറത്തേക്കിറക്കുന്നു