ഓർമ്മകളിലെന്നും മഴവില്ലഴക്..., സി.ബി.എസ്.ഇ. പത്താം ക്ലാസിലെ അവസാന പരീക്ഷയും കഴിഞ്ഞ് പുറത്തിറങ്ങിയ കുട്ടികൾ സ്കൂൾ ദിനങ്ങളുടെ ഓർമ്മയ്ക്കായി പരസ്‌പരം മുഖത്ത് ചായം വിതറിയ ശേഷം യൂണിഫോമിൽ പേര് എഴുതുന്നു. കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിന് മുന്നിലെ കാഴ്ച