നിശ്ചലം..., കോറോണ വൈറസിന്റെ പശ്ചാതലത്തിൽ പാലക്കാട് ടിപ്പു സുൽത്താൻ കോട്ട അടച്ചപ്പോൾ. വൈറസ് പടരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ നേരത്തെ അടച്ചു.