corona

ചെക്കിംഗിന് മുന്നേ..., കേരളത്തിൽ കൊറോണ രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് സുരക്ഷയെ മുൻനിർത്തി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ച ഹെൽപ് ഡെസ്കിൽ പരിശോധനയ്ക്ക് വിധേയനായ ടി.ടി.ഇ

corona

ഹാൻഡ്‌സ് അപ്പ്...കേരളത്തിൽ കൊറോണ രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് സുരക്ഷയെ മുൻനിർത്തി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ച ഹെൽപ് ഡെസ്കിൽ അവിടെ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വിധേയമാകുന്നു