"ഭീതിയിൽ" ഒഴിഞ്ഞ കസേരകൾ...കേരളത്തിൽ കൊറോണ രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ആളൊഴിഞ്ഞ് കിടക്കുന്ന കസേരകൾ ട്രെയിനിന്റെ ജനൽ ചില്ലിൽ പ്രതിഫലിച്ചപ്പോൾ