1

കൊറോണ രോഗബാധയുടെ പശ്ചാത്തലത്തിൽ നിശ്ചിത അകലം പാലിക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് നോർത്ത് സാൻഡ്‌വിച്ച് ബ്ളോക്കിലെ പാർക്കിംഗ് ഏര്യയിൽ പ്രത്യേകം സ‌ജ്ജീകരിച്ച വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാദ്ധ്യമങ്ങളെ കാണുന്നു