ss

പൂന്തുറ: വാറുവിളാകത്തു കുന്നുംപുറത്തു വീട്ടിൽ സത്യശീലന്റെയും വിജയലക്ഷ്മിയുടെയും മകൾ സരസ്വതി (ചിഞ്ചു ,29) നിര്യാതയായി മരണാനന്തര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ 8ന് .