ശ്രീകാര്യം: കോഴഞ്ചേരി ചെറുകോൽ കാരക്കാട്ടു പറമ്പിൽ പരേതനായ കെ.എസ്. ശമുവേലിന്റെ ഭാര്യ റെയിച്ചൽ ശമുവേൽ (89 ,റിട്ട. സ്‌കൂൾ അദ്ധ്യാപിക) തിരുവനന്തപുരം പാങ്ങപ്പാറ എ.കെ.ജി.എൻ.ആർ.എ.-124 കാരക്കാട്ടു പറമ്പിൽ നിര്യാതയായി. മക്കൾ : പാസ്റ്റർ സാമുവൽ സൈമൺ, മേരികുട്ടി കുര്യൻ, ഡോ. ഷേർലി സാം, മരുമക്കൾ : മേരികുട്ടി സൈമൺ, പാസ്റ്റർ കുര്യൻ തോമസ്, സുരേഷ് വി. മാത്യൂ. സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച രാവിലെ 9.30 ന് ഭവനത്തിലും തുടർന്ന് മെഡിക്കൽ കോളേജ് ട്രിനിട്ടി മാർത്തോമ ചർച്ചിലും.