തിരുവല്ലം :പാച്ചല്ലൂർ മുസ്ലീം പള്ളിയ്ക്ക് എതിർവശം അൽ-ഇഹ്ലാസ് മൻസിലിൽ എ.റഹീം (65) നിര്യാതനായി. ഭാര്യ: റാഹില..മക്കൾ: ഫസീല, ബിസ്മിന, സൈദ.മരുമക്കൾ: അബ്ദുൽ ഹമീദ്, നിസാമുദ്ദീൻ, നിസാം