തിരുവനന്തപുരം: നിലവിൽ എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകൾ മാറ്റമില്ലാതെ തുടരുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.