കരുതലോടെ സുരക്ഷ..., കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ മുഖാവരണം ധരിച്ച് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന കോട്ടയം റെയിൽവേസ്റ്റേഷൻ ജീവനക്കാർ