മനസിനും ദേഹത്തിനും ബലം തരുന്നതോടൊപ്പം അടിസ്ഥാനപരമായ ചില ജീവിത ക്ളേശങ്ങളും ഒഴിവാക്കിത്തന്നാലേ സുഗമമായ ഈശ്വരഭജനം സാദ്ധ്യമാകൂ.