covid-19

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ജീവനക്കാർക്കായി എംപ്‌ളോയീസ് യൂണിയൻ വിതരണം ചെയ്യുന്ന 1500 ബോട്ടിൽ ഹാൻഡ് സാനിറ്ററൈസർ ഐ എച്ച് ബി ഡി ചീഫ് ഫാർമസിസ്റ്റ് ബിജു ജീവനക്കാർക്ക് കൊടുത്തു തുടക്കം കുറിക്കുന്നു. ശ്രീ അവിട്ടം തിരുനാൾ ഹോസ്പിറ്റൽ ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി എംപ്ലോയീസ് യൂണിയൻ സെക്രട്ടറി നിസാം സമീപം