mask-00

കുഞ്ഞു കരുതൽ..., മലപ്പുറം ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിയ കുഞ്ഞിനെ മാസ്ക് ധരിപ്പിക്കുന്ന നഴ്സ്.