കൊറോണ പശ്ചാലത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനനിൽ പരിശോധനയ്ക്കെത്തിയ ജില്ലാ കളക്ടർ അബ്ദുൽ നാസറിനെ ആരോഗ്യ പ്രവർത്തകർ പരിശോധിക്കുന്നു. ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ സമീപം.