radhabai

തിരുവനന്തപുരം: കവടിയാർ എം.ആർ.ജി.ആർ.എ 33 അനുശ്രീയിൽ ഗോപാലകൃഷ്ണൻനായരുടെ ഭാര്യ ബി.രാധാബായി (77) നിര്യാതയായി. മക്കൾ: അനിൽ ജി നായർ, ബിന്ദു രഞ്ജിനി. മരുമകൻ: സതീഷ് കുമാർ എം.ആർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.