കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ തലസ്‌ഥാനത്ത് ഓട്ടോയിൽ സവാരിക്കെത്തിയ യാത്രക്കാരിയ്ക്ക് ഓട്ടോയിൽ കയറുന്നതിന് മുൻപായി കൈകൾ ശുദ്ധമാക്കുന്നതിനായ് ഹാൻഡ് സാനിട്ടൈയ്സർ നൽകുന്ന ഓട്ടോ ഡ്രൈവർ സ്റ്റാച്യൂവിൽ നിന്നുളള ദൃശ്യം.