കേരളത്തോട് അതിർത്തി പങ്കിടുന്ന കുടക് ജില്ലയിലെ മടിക്കേരി സ്വദേശിയ്ക്ക് കൊറോണ സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. കുടകിലെ കുട്ടത്ത് പോലീസ് ഉദ്യോഗസ്ഥനെ മാസ്ക് ധരിപ്പിയ്ക്കുന്ന അരോഗ്യ പ്രവർത്തകൻ.