covid-wash

തിരുനക്കര കാർത്തിക ഓഡിറ്റോറിയത്തിൽ നടക്കുന്ന കള്ള്ഷാപ്പ് ലേലത്തിനെത്തിയവരെ കൊറോണ പടരുന്ന സാഹചര്യത്തിൽ കൈ ശുചിയാക്കുവാൻ സാനിറ്റൈസർ നൽകുന്ന ഉദ്യോഗസ്ഥർ.