കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം നഗരത്തിലെ മദ്യവിൽപ്പനശാലയിൽ ഒരു മീറ്റർ അകലത്തിലിട്ടിരിക്കുന്ന വരകൾക്കുള്ളിൽ ക്യൂ നിൽക്കുന്നവരുടെ രാത്രി കാഴ്ച.