വീട്ടിൽ വന്ന മൂർഖൻ പാമ്പിനെ വീട്ടുകാർക്ക് കാട്ടികൊടുത്ത് നായ. ഉ‌‌ടൻ തന്നെ വാവ സുരേഷിനെ അറിയിച്ച് വീട്ടുകാർ. വെ‌ഞ്ഞാറമൂട്ടിലെ ഒരു വീട്ടിൽ രാത്രി എത്തിയ അതിഥിയെ തേടി ഉടൻ തന്നെ വാവ സുരേഷ് എത്തി. മുരുക്കുമ്പുഴ ഒരു വീട്ടിൽ മറ്റൊരു അതിഥിയായെത്തിയ അണലിയെ പിടിക്കുന്ന തിരക്ക് കഴിഞ്ഞയു‌ടൻ മൂർഖനെ തേടിയുള്ള യാത്ര തുടങ്ങി വാവ. കിണറ്റിലെ വലയിൽ കുടുങ്ങികിടന്ന അണലിയെ രക്ഷിച്ചയുടൻ തന്നെ അടുത്ത അതിഥിയെ തേടിയുള്ള യാത്ര തുടങ്ങുകയായിരുന്നു. വാവയുടെ മൂർഖനെത്തേടിയുള്ള യാത്ര സ്‌നേക്ക്മാസ്റ്റർ പരിപാടിയിൽ

snake-master-vava-suresh